Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനൊവേനയും ദിവ്യബലിയും

നൊവേനയും ദിവ്യബലിയും

text_fields
bookmark_border
നൊവേനയും ദിവ്യബലിയുംmahe novena ഇടവക വികാരി ഫാ. ജെറോം ചിങ്ങന്തറയുടെ കാർമികത്വത്തിൽ നടന്ന ദിവ്യബലിയും നൊവേനയുംമാഹി: മാഹി പള്ളി തിരുനാളി​ൻെറ ഏഴാം ദിനത്തിൽ ഇടവക വികാരി ഫാ. ജെറോം ചിങ്ങന്തറയുടെ കാർമികത്വത്തിൽ ദിവ്യബലിയും നൊവേനയും നടത്തി. ഉച്ച ഒന്നിന് നടന്ന ദിവ്യബലിക്ക് സഹ വികാരി ഫാ. ജോസഫ് അനിൽ മുഖ്യകാർമികത്വം വഹിച്ചു. വൈകീട്ട് നടന്ന ദിവ്യബലിക്ക് ഫാ. മാർട്ടിൻ രായപ്പൻ മുഖ്യകാർമികത്വം വഹിച്ചു. ദിവ്യബലിക്കുശേഷം വിശുദ്ധ അമ്മ ത്രേസ്യയോടുള്ള നൊവേനയും ദിവ്യകാരുണ്യ ആരാധനയും നടന്നു. തിരുനാളി​ൻെറ എട്ടാം ദിനമായ തിങ്കളാഴ്ച രാവിലെ ഏഴിനും ഉച്ചക്ക് ഒന്നിനും സാഘോഷമായ ദിവ്യബലിയും നൊവേനയും ഉണ്ടാകും. വൈകീട്ട് ആറിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ആ​േൻറാ മുരിങ്ങാതേരിൽ മുഖ്യകാർമികത്വം വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story