Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇ-പ്ലാ​ന​റ്റ്​ ഷോ​റൂം...

ഇ-പ്ലാ​ന​റ്റ്​ ഷോ​റൂം ചെറുവത്തൂരിൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

text_fields
bookmark_border
പ്രൂഫ്​ കഴിഞ്ഞതാണ്​. ബിസിനസ്​ സ്ലഗ്​ അടക്കം ജില്ല പേജിൽ വെക്കണം ഇ-പ്ലാ​ന​റ്റ്​ ഷോ​റൂം ചെറുവത്തൂരിൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു കണ്ണൂർ: ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ഹോം അ​പ്ല​യ​ൻ​സ​സ്​ റീ​​ട്ടെ​യി​ൽ രംഗത്തെ പ്രമുഖരായ ഇ-​പ്ലാ​ന​റ്റി​െ​ൻ​റ ഏ​റ്റ​വും പു​തി​യ ഷോ​റൂം ചെ​റു​വ​ത്തൂ​രി​ൽ നാ​ഷ​ന​ൽ ഹൈ​വേ​ക്ക്​ സ​മീ​പം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. കോ​വി​ഡ്​ പ്രോ​ട്ടോകോൾ പാലിച്ച്​ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ്​ ഇ-പ്ലാ​ന​റ്റ്​ ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ കെ. ​മു​സ്​​ത​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. എം.​ഡി​യും നി​ക്​​ഷാ​ൻ ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഇ​ഹം ഡി​ജി​റ്റ​ൽ മാ​നേ​ജി​ങ്​ പാ​ർ​ട്​​ണ​റു​മാ​യ എം.​എം.​വി. മൊ​യ്​​തു, ഡ​യ​റ​ക്​​ട​ർ​മാ​രാ​യ ഫൈ​സ​ൽ കെ.​പി, നി​ക്​​ഷാ​ൻ അ​ഹ​മ്മ​ദ്, അ​ഷ്​​ക​ർ ​അ​ലി, മു​ഹ​മ്മ​ദ്​​ കു​ഞ്ഞി, ജ​ലീ​ൽ ഷൗ​ക്ക​ത്ത​ലി, ഇ​ന്ത്യ ട​വ​ർ എം.​ഡി ടി.​സി. റ​ഹ്​​മാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​. പ​തി​റ്റാ​ണ്ടു​ക​ളു​ടെ സേ​വ​ന പാ​ര​മ്പ​ര്യ​മു​ള്ള ഇ-പ്ലാ​ന​റ്റി​ൽ നി​ന്നു​ള്ള ഷോ​പ്പി​ങ്​ ചെ​റു​വ​ത്തൂ​രു​കാ​ർ​ക്ക്​ ഒ​രു പു​ത്ത​ൻ അ​നു​ഭ​വംത​ന്നെ​യാ​യി​രി​ക്കു​മെ​ന്ന്​ ഇ-​പ്ലാ​ന​റ്റ്​ ഗ്രൂ​പ്​ ഡ​യ​റ​ക്​​ടേ​ഴ്​​സ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. Photo Caption: Eplanet ഇ-പ്ലാ​ന​റ്റ്​ ചെ​റു​വ​ത്തൂ​ർ ഷോ​റൂ​മി​െ​ൻ​റ ഉ​ദ്​​ഘാ​ട​നം ഇ-​പ്ലാ​ന​റ്റ്​ ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ കെ. ​മു​സ്​​ത​ഫ നി​ർ​വ​ഹി​ക്കു​ന്നു. എം.​എം.​വി. മൊ​യ്​​തു, ഫൈ​സ​ൽ കെ.​പി, നി​ക്​​ഷാ​ൻ അ​ഹ​മ്മ​ദ്, അ​ഷ്​​ക​ർ അ​ലി, മു​ഹ​മ്മ​ദ്​ കു​ഞ്ഞി, ജ​ലീ​ൽ ഷൗ​ക്ക​ത്ത​ലി, ടി.​സി. റ​ഹ്​​മാ​ൻ എ​ന്നി​വ​ർ സ​മീ​പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story