Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപഞ്ചായത്തംഗത്തിന്...

പഞ്ചായത്തംഗത്തിന് കോവിഡ്: കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫിസ് അടച്ചിടും

text_fields
bookmark_border
കൊട്ടിയൂര്‍: പഞ്ചായത്തംഗത്തിന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫിസ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അടച്ചിടും. പഞ്ചായത്തംഗവുമായി സമ്പര്‍ക്കം ഉണ്ടായ അമ്പായത്തോട് ടൗണിലെ കടകള്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അടച്ചിടണമെന്ന്​ കൊട്ടിയൂര്‍ പഞ്ചായത്ത് സുരക്ഷ കമ്മിറ്റി യോഗം തീരുമാനിച്ചു.
Show Full Article
TAGS:
Next Story