Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുഷ്​പാർച്ചനയും...

പുഷ്​പാർച്ചനയും സത്യഗ്രഹവും

text_fields
bookmark_border
കണ്ണൂർ: ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി ഓഫിസിൽ ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് നടന്ന പുഷ്​പാർച്ചനക്ക് ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി നേതൃത്വം നൽകി. പുഷ്​പാർച്ചനക്കുശേഷം നേതാക്കൾ ഗാന്ധിയൻ സഹനസമരത്തി​ൻെറ മാതൃകയിൽ സത്യഗ്രഹം നടത്തി. യു.ഡി.എഫ് ജില്ല ചെയർമാൻ എ.ഡി. മുസ്​തഫ, കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയും മുൻ മേയറുമായ സുമ ബാലകൃഷ്ണൻ, കെ.പി.സി.സി സെക്രട്ടറി എം.പി. മുരളി തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story