Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡി.സി.സി പ്രതിഷേധ...

ഡി.സി.സി പ്രതിഷേധ മാർച്ച്

text_fields
bookmark_border
കണ്ണൂർ: രാഹുൽ ഗാന്ധി എം.പിയെ തടഞ്ഞുവെക്കുകയും ​ൈകയേറ്റം ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ പ്രതിഷേധ മാർച്ച് നടത്തി. മഹാത്മ മന്ദിരത്തിൽനിന്ന് ആരംഭിച്ച മാർച്ച് പഴയ ബസ്​സ്​റ്റാൻഡ്​ പരിസരത്ത് സമാപിച്ചു. പ്രതിഷേധ മാർച്ചിന് കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ. നാരായണൻ, മാർട്ടിൻ ജോർജ്, സജ്ജീവ് മാറോളി തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story