Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമട്ടന്നൂരിൽ സമ്പൂര്‍ണ...

മട്ടന്നൂരിൽ സമ്പൂര്‍ണ ലോക്​ഡൗണ്‍

text_fields
bookmark_border
മട്ടന്നൂര്‍: നഗരസഭ പരിധിയിൽ ഞായറാഴ്ച സമ്പൂര്‍ണ ലോക്​ഡൗണ്‍ ആയിരിക്കുമെന്ന് ചെയര്‍പേഴ്‌സൻ അനിത വേണു അറിയിച്ചു. ഉരുവച്ചാലില്‍ ചൊവ്വാഴ്ചയും കോളാരിയില്‍ ബുധനാഴ്ചയും ആൻറിജൻ പരിശോധനക്ക്​ സൗകര്യമൊരുക്കിയിട്ടുണ്ട്. താൽപര്യമുള്ളവര്‍ക്ക്​ കൗണ്‍സിലറുമായോ ആശ വര്‍ക്കറുമായോ ബന്ധപ്പെടാം.
Show Full Article
TAGS:
Next Story