Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹിയിൽ ഒമ്പതുപേർക്ക്...

മാഹിയിൽ ഒമ്പതുപേർക്ക് കോവിഡ്

text_fields
bookmark_border
മാഹി: മാഹിയിൽ വ്യാഴാഴ്ച ഒമ്പതുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വളവിൽ ബീച്ചിൽ ഒരാൾക്കും പന്തക്കലിൽ രണ്ടുപേർക്കും വൈദ്യസഹായത്തിനായി പള്ളൂർ സി.എച്ച്.സിയിലെത്തിയ വയനാട് സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. കസ്തൂർബ ഗാന്ധി സ്കൂളിന് സമീപം സമ്പർക്കം വഴി ഒരാൾക്ക്​ പോസിറ്റിവായി. കസ്തൂർബ ഗാന്ധി സ്കൂളിനു സമീപത്തെ ഹോട്ടൽ ജീവനക്കാരനും ഇരട്ടപ്പിലാക്കൂലിൽ ഒരാൾക്കും പന്തക്കലിൽ എമിറേറ്റ്സ് പെട്രോൾ പമ്പിൽ ഒരു ജീവനക്കാരനും ഭാരത് പെട്രോൾ പമ്പിൽ ഒരാൾക്കും പരിശോധനയിൽ കോവിഡ് പോസിറ്റിവായി. മാഹിയിൽ 329 കോവിഡ് ടെസ്​റ്റുകൾ നടത്തിയിട്ടുണ്ട്. കോവിഡ് പോസിറ്റിവായി മാഹി ജനറൽ ആശുപത്രിയിലുള്ള 17 പേരുടെ പരിശോധന ഫലം നെഗറ്റിവായതിനാൽ ഡിസ്ചാർജ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story