Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.വി. ശ്രീകാന്ത്...

കെ.വി. ശ്രീകാന്ത് രക്തസാക്ഷി ദിനം

text_fields
bookmark_border
തലശ്ശേരി: യൂത്ത് കോൺഗ്രസ് പ്രവർത്തകനായ കെ.വി. ശ്രീകാന്തി‍ൻെറ 27ാം രക്തസാക്ഷി ദിനം യൂത്ത് കോൺഗ്രസ് ധർമടം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴപ്പിലങ്ങാട് കുളം ബസാറിൽ സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി പി. രഘുനാഥ് അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ധർമടം നിയോജക മണ്ഡലം പ്രസിഡൻറ് സനോജ് പലേരി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അനൂപ് തന്നട, കെ.എസ്.യു ബ്ലോക്ക് പ്രസിഡൻറ് എൻ.പി. അനുരാഗ്, അനിലേഷ് മുഴപ്പിലങ്ങാട്, സി. ദാസൻ, കെ.വി. ജയരാജൻ, സി.വി. പ്രതീഷ്, എൻ.പി. വിജേഷ്, ഷനോജ് മമ്പറം, എം.വി. ദിൽഷാദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story