Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീടിനുനേരെ ആക്രമണം

വീടിനുനേരെ ആക്രമണം

text_fields
bookmark_border
പയ്യന്നൂര്‍: രാമന്തളി കുന്നരുവില്‍ . കുന്നരു കാരന്താട്ടെ പുതിയപുരയില്‍ രാജ​ൻെറ വീടിനു നേരെയാണ് വ്യാഴാഴ്ച ആക്രമണം നടന്നത്. പുലർച്ച രണ്ടരയോടെയാണ് സംഭവം. റോഡില്‍നിന്നാണ് വീടിനുനേരെ കല്ലേറുണ്ടായത്. കരിങ്കല്‍ കഷണങ്ങൾ ഉപയോഗിച്ചുള്ള ഏറില്‍ വീടി​ൻെറ മുന്നിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഉറക്കത്തിലായിരുന്ന വീട്ടുകാര്‍ ശബ്​ദം കെട്ട് എഴുന്നേറ്റ് ലൈറ്റ് തെളിച്ച് പുറത്തേക്ക് വരുമ്പോഴേക്കും അക്രമി ഓടിരക്ഷപ്പെട്ടു. പൊലീസ് അന്വേഷണമാരംഭിച്ചു. ഒരുവര്‍ഷം മുമ്പ് ഇതേ വീട്ടില്‍ മോഷണ ശ്രമം നടന്നിരുന്നു.
Show Full Article
TAGS:
Next Story