Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപോക്​സോ കേസിലെ പ്രതി...

പോക്​സോ കേസിലെ പ്രതി അറസ്​റ്റിൽ

text_fields
bookmark_border
കണ്ണൂര്‍: സമൂഹമാധ്യമം വഴി പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച സംവത്തിൽ പ്രതി അറസ്​റ്റിൽ. മാഹി അഴിയൂരിലെ രാധാനിവാസിൽ അമൽജിത്തിനെയാണ്​ മട്ടന്നൂർ പൊലീസ്​ പിടികൂടിയത്​. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പ്രതി പെൺകുട്ടിയുമായി പ്രണയത്തിലാവുകയും ശേഷം പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ്​ കേസ്​. പോക്​സോ നിയമപ്രകാരമാണ്​ സംഭവത്തിൽ കേസെടുത്തിരിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story