Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലോക ഹൃദയദിനം ആചരിച്ചു

ലോക ഹൃദയദിനം ആചരിച്ചു

text_fields
bookmark_border
തലശ്ശേരി: ധർമടം ലയൺസ് ക്ലബ്, ഐ.എം.എ തലശ്ശേരി എന്നിവയുടെ ആഭിമുഖ്യത്തിൽ ഗൂഗ്​ൾ മീറ്റ് വിഡിയോ കോൺഫറൻസിലൂടെ . ലയൺസ് ക്ലബ് പ്രസിഡൻറ് മേജർ പി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഐ.എം.എ പ്രസിഡൻറ് ഡോ.സജീവ് കുമാർ അധ്യക്ഷതവഹിച്ചു. ഹൃദയാരോഗ്യ സംരക്ഷണത്തെക്കുറിച്ച് കാർഡിയോളജിസ്​റ്റ്​ ഡോ. എസ്. ശ്രീകുമാർ ക്ലാസെടുത്തു. ടി.എം. ദിലീപ് കുമാർ സ്വാഗതവും കെ.കെ. രമേശൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story