തളിപ്പറമ്പ്: സിവിൽ സർവിസ് ധ്വംസനങ്ങൾക്കെതിരെ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസിൻെറ നേതൃത്വത്തിൽ തളിപ്പറമ്പ് താലൂക്ക് ഓഫിസിന് മുന്നിൽ നടന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. നിർബന്ധിത ശമ്പളം പിടിച്ചെടുക്കൽ നിയമം റദ്ദ് ചെയ്യുക, 11ാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, കരാർ കൺസൽട്ടൻസി പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടിപ്പിച്ചത്. സെറ്റോ താലൂക്ക് ചെയർമാൻ കെ.വി. മഹേഷ് അധ്യക്ഷത വഹിച്ചു. പി.വി. സജീവൻ, കെ. മധു, സി.വി. സോമനാഥൻ തുടങ്ങിയവർ സംസാരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2020 11:59 PM GMT Updated On
date_range 2020-10-01T05:29:15+05:30മോചന മുന്നേറ്റ സംരക്ഷണ സദസ്സ്
text_fieldsNext Story