Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുശോചന യോഗം

അനുശോചന യോഗം

text_fields
bookmark_border
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.എം നേതാവുമായ മുഴക്കുന്നിലെ പാലക്ക ബാല​ൻെറ നിര്യാണത്തിൽ സർവകക്ഷി ചേർന്നു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ബാബു ജോസഫ് അധ്യക്ഷതവഹിച്ചു. മുഴക്കുന്ന് ടൗണിൽ നടന്ന സർവകക്ഷി അനുശോചന യോഗത്തിൽ പി. പുരുഷോത്തമൻ, ടി. കൃഷ്ണൻ, അഡ്വ. കെ.ജെ. ജോസഫ്, അഡ്വ. എം. രാജൻ, വി.ജി. പത്മനാഭൻ, എൻ.വി. ഗിരീഷ്, സി.കെ. ചന്ദ്രൻ, എം.എസ്. വാസുദേവൻ, കെ. രാജൻ, കെ. സുധാകരൻ, എം. ബിജു, കെ. വത്സൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story