Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗുഹ കണ്ടെത്തിയ സ്ഥലം...

ഗുഹ കണ്ടെത്തിയ സ്ഥലം പുരാവസ്​തു വിഭാഗം പരിശോധിച്ചു

text_fields
bookmark_border
ഇരിട്ടി: ഉളിക്കൽ കേയാപറമ്പിൽ റോഡ് പുനർനിർമാണത്തിനിടെ ഗുഹ കണ്ടെത്തിയ സ്ഥലം പുരാവസ്തു വിഭാഗം പരിശോധിച്ചു. മലബാർ മേഖലയുടെ ചുമതലയുള്ള കെ. കൃഷ്ണരാജി​ൻെറ നേതൃത്വത്തിലായിരുന്നു പരിശോധന. ഗുഹ മനുഷ്യനിർമിതമല്ലെന്നും വിശദ പരിശോധന നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡൻറ്​ ഷേർളി അലക്സാണ്ടർ, പൊതുമരാമത്ത് ഓവർസിയർ ആർ. സുനിൽകുമാർ എന്നിവരും പരിശോധന സമയത്ത് സ്ഥലത്തെത്തിയിരുന്നു.
Show Full Article
TAGS:
Next Story