Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉടുമ്പിനെ കൊന്ന കേസിൽ...

ഉടുമ്പിനെ കൊന്ന കേസിൽ രണ്ടുപേർ റിമാൻഡിൽ

text_fields
bookmark_border
തളിപ്പറമ്പ്: ഉടുമ്പിനെ കൊന്ന് ഇറച്ചിയാക്കിയ രണ്ടുപേർ റിമാൻഡിൽ. പന്നിയൂരിലെ പുതിയപുരയിൽ ഉണ്ണികൃഷ്ണൻ, കരിമ്പത്തെ കോളിയാട്ട് വളപ്പിൽ ബാബു എന്നിവരെയാണ് വനം വകുപ്പ് റേഞ്ച് ഓഫിസർ കെ.വി. ജയപ്രകാശ് അറസ്​റ്റ്​ ചെയ്തത്. രഹസ്യ വിവരത്തെ തുടർന്നാണ് വനം വകുപ്പ് പരിശോധന നടത്തിയത്. ഉണ്ണികൃഷ്ണ​ൻെറ വീട്ടിൽ നിന്ന്​ ഉടുമ്പി​ൻെറ തലയും ഇറച്ചിയും വനം വകുപ്പ് അധികൃതർ പിടികൂടി. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story