Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനടുവിൽ പഞ്ചായത്തിൽ...

നടുവിൽ പഞ്ചായത്തിൽ പകൽവീട്

text_fields
bookmark_border
നടുവിൽ: പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കനകക്കുന്നിൽ ഏഴ്​ ലക്ഷം രൂപ മുടക്കി പണിത പകൽ വീട് പ്രസിഡൻറ് ബിന്ദു ബാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എൻ.യു. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്‌സൻ ത്രേസ്യാമ്മ ജോസഫ്, സെബാസ്​റ്റ്യൻ മാത്യു, ബേബി പോൾ തുടങ്ങിയവർ സംസാരിച്ചു. പകൽ വീട് നിർമിക്കുന്നതിന് സ്ഥലം സൗജന്യമായി നൽകിയ പൗലോസ് കിഴക്കയിലിനെ ആദരിച്ചു. വാർഡ് മെംബർ ബിന്ദു അനിൽ സ്വാഗതവും കെ.പി. തോമസ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story