Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമോചന മുന്നേറ്റ സംരക്ഷണ ...

മോചന മുന്നേറ്റ സംരക്ഷണ സദസ്സ്​

text_fields
bookmark_border
പാനൂർ: സെറ്റോയുടെ നേതൃത്വത്തിൽ പാനൂർ എ.ഇ.ഒ ഓഫിസിന് മുന്നിൽ നടന്ന ധർണ കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ. രമേശൻ ഉദ്ഘാടനം ചെയ്തു. കെ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.പി. മുരളി, പി. പവിത്രൻ, എ. ശശികുമാർ, കെ.കെ. ദിനേശൻ, ഒ.പി. ഹൃദ്യ, ടി.കെ.അജിത തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story