Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
തലശ്ശേരി: മുന്നാക്ക സംവരണം ഭരണഘടന വിരുദ്ധം അശാസ്ത്രീയം-സാമൂഹികനീതി നിഷേധം- ഇടതുപക്ഷ സർക്കാറി‍ൻെറ പിന്നാക്ക സമൂഹവിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്യുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഫ്രറ്റേണിറ്റി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തി. വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സാജിദ് കോമത്ത് ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ല സമിതി അംഗം മിസ്അബ് ശിബിലി പ്രമേയം അവതരിപ്പിച്ചു. മണ്ഡലം കൺവീനർ നിദാൽ സിറാജ് സ്വാഗതവും ഇസ്ഹാഖ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story