Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമിനിലോറിയും ബൈക്കും...

മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
അഞ്ചരക്കണ്ടി: . ഇരിക്കൂർ സ്വദേശി സൗരവ്, പനയത്താംപറമ്പ് സ്വദേശിനിക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ അഞ്ചരക്കണ്ടി ചാലോട് റോഡിൽ പനയത്താംപറമ്പ് ആലിനോട് ചേർന്നാണ് അപകടം നടന്നത്. അപകടത്തിൽ ബൈക്ക് പൂർണമായും മിനിലോറിയുടെ അടിഭാഗത്തായിരുന്നു. അമിതവേഗമാണ് അപകട കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
Show Full Article
TAGS:
Next Story