Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ കോർപറേഷൻ വനിത...

കണ്ണൂർ കോർപറേഷൻ വനിത സംവരണ വാർഡുകൾ

text_fields
bookmark_border
കണ്ണൂർ: കോർപറേഷൻ വനിത സംവരണ വാർഡുകളുടെ നറുക്കെടുപ്പ്​ നടന്നു. കുന്നാവ്​, ഉദയംകുന്ന്​, പൊടിക്കുണ്ട്​, കക്കാട്​, തുളിച്ചേരി, കക്കാട്​ നോർത്ത്​ (പടിക വർഗം), ശാദുലിപ്പള്ളി (പട്ടികവർഗം), പള്ളിപ്രം, വാരം, മാച്ചേരി, പള്ളിപ്പൊയിൽ, കാപ്പാട്​, എടച്ചൊവ്വ, അതിരകം, കാപ്പിച്ചേരി, തിലാനൂർ, എടക്കാട്​, ഏഴര, ആദികടലായി, കുറുവ, വെത്തിലപ്പള്ളി, ചൊവ്വ, താണ, കസാനക്കോട്ട, ആയിക്കര, താളിക്കാവ്​, പഞ്ഞിക്കയിൽ, തളാപ്പ്​ എന്നിവയാണ്​ വനിത സംവരണ വാർഡായി തെരഞ്ഞെടുത്തത്​. ജനറൽ സീറ്റിൽ കൊക്കേൻ പാറ ഡിവിഷനെ പടികവർഗ വിഭാഗം ജനറലായും നറുക്കെടുത്തിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story