Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാർഷിക ബില്ലിനെതിരെ...

കാർഷിക ബില്ലിനെതിരെ ധർണ സമരം

text_fields
bookmark_border
പെരിങ്ങത്തൂർ: കരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക ബില്ലിനെതിരെ കരിയാട് സൗത്ത് പോസ്​റ്റ്​ ഓഫിസിന് മുന്നിൽ ധർണ സമരം നടത്തി. കെ. അശോകൻ ഉദ്ഘാടനം ചെയ്തു. പുനത്തിൽ കൃഷ്ണൻ അധ്യക്ഷതവഹിച്ചു. പെരിങ്ങത്തൂർ: കേന്ദ്ര സർക്കാറി​ൻെറ കർഷകവിരുദ്ധ ജനദ്രോഹ ബില്ലിനെതിരെ വെൽഫെയർ പാർട്ടി പാനൂർ നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിയാട് പുതുശ്ശേരി മുക്കിൽ പ്രതിഷേധിച്ചു. വെൽഫെയർ പാർട്ടി പാനൂർ നഗരസഭ കമ്മിറ്റി പ്രസിഡൻറ്​ പി. ശിഹാബുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story