Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനഗരസഭകളിലെ സംവരണ...

നഗരസഭകളിലെ സംവരണ വാർഡുകൾ

text_fields
bookmark_border
കൂത്തുപറമ്പ്​ നഗരസഭ: വാക്കുമ്മൽ, നിർമലഗിരി, അടിയറപ്പാറ, മൂര്യാട്​ നോർത്ത്​, മൂര്യാട്​ ഇൗസ്​റ്റ്​, കൊളുത്തുപറമ്പ്​, കുറ്റിക്കാട്​, കൂത്തുപറമ്പ്​ ടൗൺ, നരവൂർ സൻെറർ, തൃക്കണ്ണാപുരം വെസ്​റ്റ്​, പൂക്കോട്​, നരവൂർ, വലിയപ്പാറ, മൂലക്കുളം, പന്ന്യോറ (പട്ടികജാതി). ശ്രീകണ്​ഠപുരം നഗരസഭ: കോറങ്ങോട്​ (പട്ടികജാതി), കാനപ്രം, പന്ന്യാൽ, കാവുമ്പായി, എള്ളരിഞ്ഞി, മടമ്പം, ചെരിക്കോട്​, കാഞ്ഞിലേരി, വയക്കര, കോട്ടൂർ, പഞ്ചാംമൂല, ആവണക്കോൽ, ശ്രീകണ്​ഠപുരം, പെരുവഞ്ഞി, നെടി​േയങ്ങ കവല, പഴയങ്ങാടി (പട്ടികജാതി), കണിയാർ വയൽ (പട്ടിക ഗോത്രവർഗം) ആന്തൂർ നഗരസഭ: കാനൂൽ (പട്ടികജാതി), ബക്കളം, അയ്യ​േങ്കാൽ, കട​േമ്പരി, കോൾമൊട്ട (പട്ടികജാതി), നണിച്ചേരി, മമ്പാല, കൊവ്വൽ, ആന്തൂർ, തളിയിൽ, പുന്നക്കുളങ്ങര, കുറ്റിപ്രം, ഒഴക്രോം, പണ്ണേരി, പൊടിക്കുണ്ട്​ (പട്ടികജാതി). തളിപ്പറമ്പ്​ നഗരസഭ: മുക്കോല (വനിത സംവരണം, പട്ടിക ജാതി വനിത ഉൾപ്പെടെ), ഞാറ്റുവയൽ, കാര്യാമ്പലം, സലാമത്ത്​ നഗർ, സയ്യിദ്​ നഗർ, പുഷ്​പഗിരി, അള്ളാംകുളം, ഫാറൂഖ്​ നഗർ, ബദരിയ്യ നഗർ, ഹബൂബ്​ നഗർ, കോടതിമൊട്ട, കൂവോട്​, ഏഴാംമൈൽ, പ്ലാത്തോട്ടം, കീഴാറ്റൂർ, മാന്ധംകുണ്ട്​, പുളിമ്പറമ്പ്​, തൃച്ചംബരം (പട്ടികജാതി). പയ്യന്നൂർ നഗരസഭ: കണിയേരി (സ്​ത്രീ സംവരണം പട്ടികജാതി സ്​ത്രീ ഉൾപ്പെടെ), ഏച്ചിലാം വയൽ, കണ്ടോത്ത്​, കോറോം നോർത്ത്​, കോറോം സെൻട്രൽ, കോറോം സൗത്ത്​, മുതിയലം, കാനായി നോർത്ത്​, കാനായി സൗത്ത്​, കൊക്കോട്ട്​, ടൗൺ വാർഡ് (പട്ടികജാതി)​, പുഞ്ചക്കാട്​, കൊറ്റി, ​െടമ്പിൾ വാർഡ്​, ഗ്രാമം വെസ്​റ്റ്​, കേളോത്ത്​ സൗത്ത്​, കവ്വായി, തായിനേരി ഇൗസ്​റ്റ്​, കാര, കാറമേൽ ഇൗസ്​റ്റ്​, വെള്ളൂർ വെസ്​റ്റ്​, പെരുമ്പ (പട്ടികജാതി)
Show Full Article
TAGS:
Next Story