Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാസഞ്ചർ ട്രെയിൽ...

പാസഞ്ചർ ട്രെയിൽ ആരംഭിക്കണം

text_fields
bookmark_border
കണ്ണൂർ: പുതുതായി ആരംഭിച്ച എക്സ്പ്രസ്​ ​െട്രയിനുകളിൽ സീസൺ ടിക്കറ്റ് യാത്രക്കാരെയും ജനറൽ ടിക്കറ്റ് യാത്രക്കാരെയും അനുവദിക്കുക, കാസർകോട്​- കണ്ണൂർ - കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്​സ് കോ-ഓഡിനേഷൻ കമ്മിറ്റി കണ്ണൂർ റെയിൽവേ കമേഴ്സ്യൽ മാനേജർ നിസാർ അഹമ്മദിന് നിവേദനം നൽകി. ചെയർമാൻ അഡ്വ. റഷീദ് കവ്വായി, കോഓഡിനേറ്റർ ദിനു മൊട്ടമ്മൽ, രമേശൻ പനച്ചിയിൽ, ആർട്ടിസ്​റ്റ് ശശികല, കെ. ജയകുമാർ എന്നിവരാണ്​ നിവേദനം നൽകിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story