Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതദ്ദേശ സ്വയംഭരണ...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: സംവരണ മണ്ഡല നറുക്കെടുപ്പ് തുടങ്ങി

text_fields
bookmark_border
കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ നിയോജക മണ്ഡലങ്ങളെ നിര്‍ണയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ തുടങ്ങി. ജില്ല കലക്ടര്‍ ടി.വി. സുഭാഷ് നറുക്കെടുപ്പിന് നേതൃത്വം നല്‍കി. സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗ, സംവരണ മണ്ഡലങ്ങളിലേക്കുള്ള നറുക്കെടുപ്പാണ് ആരംഭിച്ചത്. വിവിധ രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത്, സ്ത്രീസംവരണം, പട്ടികജാതി, പട്ടികവര്‍ഗ വാര്‍ഡുകള്‍ യഥാക്രമം: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് -01-എടാട്ട്, 05-കിഴക്കാനി, 07-പാണച്ചിറ, 08-അങ്ങാടി, 09-തലായി, 10-തെക്കുമ്പാട്, 14-വടക്കുമ്പാട്, 0 -മല്ലിയോട്ട് (പട്ടികജാതി) രാമന്തളി: 02-വടക്കുമ്പാട് ഈസ്​റ്റ്, 03-കൊവ്വപ്പുറം കിഴക്ക്, 04-കുന്നത്തെരു രാമന്തളി, 06-കാരന്താട്, 07- ഏഴിമല, 08- കുന്നെരു സെൻട്രല്‍, 13-രാമന്തളി സെന്‍ട്രല്‍, 05-കല്ലേറ്റിന്‍കടവ്, 12-എട്ടിക്കുളം മൊട്ടക്കുന്ന് (പട്ടികജാതി) ചെറുപുഴ ഗ്രാമപഞ്ചായത്ത്്: 01-കൊല്ലാട, 03-കോലുവള്ളി, 04-ചുണ്ട, 07-കരിയക്കര, 11-ചട്ടിവയല്‍, 14- എയ്യന്‍കല്ല്, 18-കാക്കേഞ്ചാല്‍, 17-മഞ്ഞക്കാട്, 19-കുണ്ടംതടം,10-കോഴിച്ചാല്‍, 13-തിരുമേനി(പട്ടികജാതി), 16-പാറോത്തുംനീര്‍ (പട്ടികവര്‍ഗം) പെരളശ്ശേരി ഗ്രാമപഞ്ചായത്ത്-: 01-പൊതുവാച്ചേരി, 02- മുണ്ട​േയാട്, 03-കുഴിക്കിലായി, 06-ബാവോട് ഈസ്​റ്റ് , 07-കിലാലൂര്‍, 12- മുണ്ടലൂര്‍, 16-ഒടുങ്ങോട്, 17-മാവിലായി, 18-കീഴറ, 04-മക്രേരി (പട്ടികജാതി) ചെമ്പിലോട് ഗ്രാമപഞ്ചായത്ത്: 01-ചെമ്പിലോട് നോര്‍ത്ത്, 05-കണയന്നൂര്‍ ഈസ്​റ്റ്, 06-മിടാവിലോട്, 08-കക്കോത്ത്, 09-വെള്ളച്ചാല്‍, 13-കോയ്യോട് സെൻട്രല്‍, 15-തന്നട, 16-ചാല സൗത്ത്, 17-ചാല നോര്‍ത്ത്, 14-കോയ്യോട് സൗത്ത്, 03-മൗവ്വഞ്ചേരി(പട്ടികജാതി) കടമ്പൂര്‍ ഗ്രാമപഞ്ചായത്ത്: 05-ഒരിക്കര, 08-മണ്ടൂല്‍, 09-എടക്കാട് വെസ്​റ്റ്, 11-കണ്ണാടിച്ചാല്‍, 12-ആഡൂര്‍ സെൻട്രല്‍, 13-പനോന്നേരി വെസ്​റ്റ്, 01-പനോന്നേരി, 07- കടമ്പൂര്‍ സെന്‍ട്രല്‍ (പട്ടികജാതി) മുണ്ടേരി ഗ്രാമപഞ്ചായത്ത്: 01-മുണ്ടേരി, 03-കച്ചേരിപ്പറമ്പ്, 06-കുടുക്കിമൊട്ട, 09-തലമുണ്ട, 10-താറ്റ്യോട്്, 11- മൗവ്വഞ്ചേരി, 12-കുളത്തുവയല്‍, 14-അയ്യപ്പന്‍മല, 17-പന്നിയോട്ട്, 18-മാവിലാച്ചാല്‍, 08- പാറോത്തുംചാല്‍ (പട്ടികജാതി) കൊളച്ചേരി ഗ്രാമപഞ്ചായത്ത്: 06-പെരുമാച്ചേരി, 09-കായച്ചിറ, 10-ചേലേരി, 12-കാരയാപ്പ്, 13-ചേലേരി സെന്‍ട്രല്‍, 14-വളവില്‍ ചേലേരി, 16-കൊളച്ചേരിപ്പറമ്പ്, 17-പാട്ടയം, 11-നൂഞ്ഞേരി, 05-കൊളച്ചേരി(പട്ടികജാതി) കാങ്കോല്‍ -ആലപ്പടമ്പ്​ ഗ്രാമപഞ്ചായത്ത്: 01-ഏറ്റുകുടുക്ക, 05-മാത്തില്‍, 07- ആലക്കാട്, 09-കരിങ്കുഴി, 11-താഴെകുറുന്ത്, 12-കാങ്കോല്‍, 14-കക്കിരിയാട്, 13-പപ്പാരട്ട(പട്ടികജാതി) എരമം- കുറ്റൂര്‍ ഗ്രാമപഞ്ചായത്ത്: 01-എരമം, 02-രാമപുരം, 04-ഓലയമ്പാടി, 07-കക്കറ, 09-വെള്ളോറ, 10-പെരുമ്പടവ്, 11-കരിപ്പാല്‍, 14-തുമ്പത്തടം, 06-പെരുവാമ്പ, 15-മാതമംഗലം(പട്ടികജാതി) കരി​െവള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്ത്: 01- വടക്കുമ്പാട്, 02-പാലക്കുന്ന്, 04-കൂക്കാനം, 07-കൊഴുമ്മല്‍, 10-തെക്കേ മണക്കാട്, 12-കുണിയൻ കിഴക്കേക്കര, 13-കുണിയന്‍ പടിഞ്ഞാറ്, 03-വടക്കേ മണക്കാട്(പട്ടികജാതി) പെരിങ്ങോം വയക്കര: 01-വള്ളിപ്പിലാവ്, 02-പാടിയോട്ടുചാല്‍, 03-പാടിയോട്ടുചാല്‍ സൗത്ത്, 07-പെടേന, 08-പെരിങ്ങോം സൗത്ത്, 10-പെരിന്തട്ട നോര്‍ത്ത്, 11-പെരിന്തട്ട സൗത്ത്, 16-വയക്കര, 15-പെരിങ്ങോം നോര്‍ത്ത് (പട്ടികജാതി).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story