Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.എഫ്. തോമസ് അനുസ്മരണ...

സി.എഫ്. തോമസ് അനുസ്മരണ സമ്മേളനം

text_fields
bookmark_border
തളിപ്പറമ്പ്: മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ സി.എഫ്. തോമസി​ൻെറ നിര്യാണത്തിൽ സർവകക്ഷി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. പൗലോസ് തോട്ടുങ്കര അധ്യക്ഷത വഹിച്ചു. ജോർജ് വടകര, കോമത്ത് മുരളീധരൻ, ടി. ജനാർദനൻ, സി.പി.വി. അബ്​ദുല്ല, ടി.എസ്. ജയിംസ്, പി.വി. ബാബു, കെ.എം.ആർ. റിയാസ്, കെ. രാജൻ, ജോസ് മണിയങ്ങാടൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story