Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്ത്രീ ആത്മാഭിമാന...

സ്ത്രീ ആത്മാഭിമാന സദസ്സ്​

text_fields
bookmark_border
പയ്യന്നൂർ: സൈബർ കുറ്റവാളിയായ യുട്യൂബറെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട്​ സ്ത്രീ ആത്മാഭിമാന സദസ്സ് സംഘടിപ്പിച്ചു. പ്രകടനവും നടന്നു. എം. സുൽഫത്ത്, സി.പി. ശുഭ, വിനോദ് കുമാർ രാമന്തളി തുടങ്ങിയവർ സംസാരിച്ചു. പി.വൈ.ആർ സദസ്: PYR sadhasPYR sadhas21 സ്ത്രീകളെ അപമാനിച്ചയാൾക്കെതിരെ നടപടിയാവശ്യപ്പെട്ട് പയ്യന്നൂരിൽ നടന്ന പ്രകടനം 2. ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്ക് ഐക്യദാർഢ്യമറിയിച്ച് പയ്യന്നൂരിൽ നടന്ന ആത്മാഭിമാന സദസ്സിൽ എം. സുൽഫത്ത് സംസാരിക്കുന്നു
Show Full Article
TAGS:
Next Story