Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightടി.ബി. അബ്​ദുൽ സത്താർ...

ടി.ബി. അബ്​ദുൽ സത്താർ ഹാജി അനുസ്മരണം

text_fields
bookmark_border
തലശ്ശേരി: അനാഥാലയ പ്രസ്ഥാനരംഗത്ത് നിസ്തുല സേവന പ്രവർത്തനങ്ങൾ നടത്തിയിരുന്ന ടി.ബി. അബ്​ദുൽ സത്താർ ഹാജിയെ മുസ്​ലിം ഓർഫനേജ് കോഒാഡിനേഷൻ ജില്ല കമ്മിറ്റി അനുസ്മരിച്ചു. ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം എന്ന നിലയിൽ അനാഥ മക്കളുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും അദ്ദേഹം ചെയ്ത സേവനങ്ങൾ മാതൃകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന ട്രഷറർ അഡ്വ. പി.വി. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.എ. തങ്ങൾ അധ്യക്ഷത വഹിച്ചു. ഷമീമ ഇസ്​ലാഹിയ അനുസ്മരണ പ്രഭാഷണം നടത്തി. കെ. സലാം ഹാജി, കെ.എൻ. അബ്​ദുൽ സത്താർ, പി.വി. യൂനസ്, പി.സി.പി. അസൈനാർ ഹാജി, ബഷീർ എന്നിവർ പ​െങ്കടുത്തു.
Show Full Article
TAGS:
Next Story