Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎം.എസ്​. റാവുത്തർ...

എം.എസ്​. റാവുത്തർ അനുസ്​മരണം

text_fields
bookmark_border
കണ്ണൂർ: കേരള ഇലക്​ട്രിസിറ്റി എംപ്ലോയീസ്​ കോഒാഡിനേഷൻ കമ്മിറ്റിയുടെ (​െഎ.എൻ.ടി.യു.സി) നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി ഉദ്​ഘാടനം ചെയ്​തു. ഇ.വി. പ്രഭാകരൻ, ​െക. മോഹനൻ, കെ.പി. സുരേഷ്​ ബാബു, കെ. അബ്​ദുൽ ഗഫൂർ, കെ. ദിനേശൻ, വി. പ്രസാദ്​ തുടങ്ങിയവർ സംസാരിച്ചു. നന്ദാത്​മജൻ കൊതേരി എഴുതിയ എം.എസ്​ അനുസ്​മരണ സീഡിയുടെ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story