Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഡ്വ.ഒ.വി. അബ്​ദുല്ല...

അഡ്വ.ഒ.വി. അബ്​ദുല്ല അനുസ്മരണം

text_fields
bookmark_border
തലശ്ശേരി: അഡ്വ. ഒ.വി. അബ്​ദുല്ലയുടെ 18ാം ചരമവാർഷികത്തോടനുബന്ധിച്ച് സി.പി.എം തലശ്ശേരി ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്തു. സുരാജ് ചിറക്കര അധ്യക്ഷത വഹിച്ചു. വാഴയിൽ വാസു, എസ്.ടി. ജയ്സൺ എന്നിവർ സംസാരിച്ചു. കാത്താണ്ടി റസാഖ് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story