Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹി സഹകരണ ബാങ്ക്:...

മാഹി സഹകരണ ബാങ്ക്: സമയം എട്ടുമുതൽ എട്ടുവരെ

text_fields
bookmark_border
മാഹി: മാഹി സർവിസ് സഹകരണ ബാങ്കി​ൻെറ മാഹി, പള്ളൂർ ശാഖകളുടെ പ്രവർത്തന സമയം ഒക്ടോബർ ഒന്നുമുതൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാക്കി പുനർനിർണയിച്ചു. ശനി, ഞായർ ഉൾപ്പെടെ എല്ലാ ദിവസവും ബാങ്ക് പ്രവർത്തിക്കുമെന്നും ബാങ്ക് മാനേജർ അറിയിച്ചു.
Show Full Article
TAGS:
Next Story