Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവെൽ​െഫയർ പാർട്ടി ധർണ

വെൽ​െഫയർ പാർട്ടി ധർണ

text_fields
bookmark_border
കണ്ണൂർ: കർഷക ദ്രോഹ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ വെൽ​െഫയർ പാർട്ടി കുറുവ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച ധർണ ജില്ല സെക്രട്ടറി സാജിദ ഷജീർ ഉദ്​ഘാടനം ചെയ്​തു. കുറുവ ഡിവിഷൻ കമ്മിറ്റി ട്രഷറർ കെ.കെ. ബഷീർ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കമ്മിറ്റി പ്രസിഡൻറ് ​ശോഭിത, സെക്രട്ടറി സൽമാൻ, അംഗങ്ങളായ ഫഹീം, മുസ്​തഫ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story