Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാർഷിക ബിൽ: ധർണ

കാർഷിക ബിൽ: ധർണ നടത്തി

text_fields
bookmark_border
കേളകം: കാർഷിക ബില്ലിനെതിരെ കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേളകം പോസ്​റ്റ്​ ഓഫിസിനു മുന്നിൽ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി പി.സി. രാമകൃഷ്ണൻ, മണ്ഡലം പ്രസിഡൻറ്​ സന്തോഷ് മണ്ണാർകുളം, വർഗീസ് ജോസഫ്, ജോയി വേളുപുഴ, വിൽസൺ കൊച്ചുപുരക്കൽ, ജോബിൻ പാണ്ടഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. കണിച്ചാർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണിച്ചാർ പോസ്​റ്റ്​ ഓഫിസിനു മുന്നിൽ ധർണ നടത്തി. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ സണ്ണി മേച്ചേരി ഉദ്ഘാടനം ചെയ്തു. സി.ജെ. മാത്യു, സന്തോഷ് പെരെപ്പാടൻ, കെ. കേളപ്പൻ, ശ്രീകുമാർ കൂടത്തിൽ, ലിസമ്മ മംഗലത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story