Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹോമിയോ പ്രതിരോധ...

ഹോമിയോ പ്രതിരോധ മരുന്ന് വിതരണം

text_fields
bookmark_border
ന്യൂ മാഹി: വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ ന്യൂ മാഹി പഞ്ചായത്തിലെ കുറിച്ചിയിൽ ഒന്നാം വാർഡ് പ്രദേശത്തെ വീടുകളിൽ കോവിഡിനെതിരെയുള്ള നടത്തി. പ്രസിഡൻറ് എ.പി. അർഷാദ്, കുറിച്ചിയിൽ യൂനിറ്റ് സെക്രട്ടറി എ.പി. അസ്‌കർ എന്നിവർ നേതൃത്വം നൽകി. എം. ഉസ്മാൻ കുട്ടി, ഹംസ തയ്യിൽ, ടി.സി. മുസമ്മിൽ, കെ.പി. റിയാസ്, ടി. ഹനീഫ തുടങ്ങിയവർ മരുന്ന് വിതരണത്തിൽ സംബന്ധിച്ചു.
Show Full Article
TAGS:
Next Story