Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ് ധർണ

കോൺഗ്രസ് ധർണ

text_fields
bookmark_border
പയ്യന്നൂർ: കേന്ദ്ര സർക്കാറി​ൻെറ പുതിയ കാർഷിക നിയമത്തിനെതിര ചെറുതാഴം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിലാത്തറ ​േപാസ്​റ്റ്​ ​ഒാഫിസിന് മുന്നിൽ ധർണ നടത്തി. സമരം ദലിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ വിജയൻ കുട്ടിനേഴത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ മുഖ്യപ്രഭാഷണം നടത്തി. വി.ടി.വി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി കല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡൻറ്​ കെ. രാമദാസ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ കെ.എസ്. ശംഭു നമ്പൂതിരി, യു. രാമചന്ദ്രൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ വരുൺ കൃഷ്ണൻ, വിഷ്ണു നമ്പൂതിരി, എ.ഇ. നിതിൻ എന്നിവർ സംസാരിച്ചു. പാറാൽ വിജയൻ, ഒ.വി. പ്രമോദ്, സരീഷ് പുത്തൂർ, സുധി നരിക്കാംവള്ളി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story