Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമുത്തപ്പൻ മടപ്പുരയിൽ...

മുത്തപ്പൻ മടപ്പുരയിൽ കവർച്ച

text_fields
bookmark_border
അഞ്ചരക്കണ്ടി: വേങ്ങാട് . ക്ഷേത്ര ഭണ്ഡാരത്തി​ൻെറ പൂട്ട് തകർത്ത് പണം കവരുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം. ക്ഷേത്രത്തിനകത്തെ ഒരു ദണ്ഡാരത്തി​ൻെറ പൂട്ട് തകർത്തതിന് ശേഷമാണ് മോഷ്​ടാക്കൾ പണം കവർന്നത്. ഈ മാസത്തി​ൻെറ തുടക്കത്തിലാണ് ഭണ്ഡാരം ആദ്യമായി തുറന്നത്. ക്ഷേത്ര ഭാരവാഹികൾ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകി. കൂത്തുപറമ്പ് പൊലീസ് സ്ഥലം സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story