Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹിയിലെ ബാങ്കുകൾക്ക്​ ...

മാഹിയിലെ ബാങ്കുകൾക്ക്​ ശനിയാഴ്ചകളിൽ അവധി

text_fields
bookmark_border
മാഹി: കോവിഡ് വ്യാപനത്തി​ൻെറ പശ്ചാത്തലത്തിൽ മാഹിയിലെ ബാങ്കുകൾക്കും പുതുച്ചേരി ലഫ്. ഗവർണർ ഡോ. കിരൺ ബേദി ശനിയാഴ്ചകളിൽ അവധി പ്രഖ്യാപിച്ചു. ബാങ്കുകൾക്ക് പൊതു അവധിയുള്ള രണ്ടും നാലും ശനിയാഴ്ചകൾക്ക് പുറമെയുള്ള ശനിയാഴ്ചകളിൽ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ബാങ്കുകൾ അവധിയാകുമ്പോൾ കണ്ടെയ്ൻമൻെറ് സോണിൽ നിന്നുൾ െപ്പടെയുള്ള ഇടപാടുകാർ കൂട്ടത്തോടെ മാഹിയിലെ ബാങ്ക് ശാഖകളിലെത്തുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ജീവനക്കാർ ആശങ്കപ്പെട്ടിരുന്നു.
Show Full Article
TAGS:
Next Story