Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാട്ടൂലിൽ കടകൾ രാത്രി ...

മാട്ടൂലിൽ കടകൾ രാത്രി ഏഴുവരെ

text_fields
bookmark_border
പഴയങ്ങാടി: മാട്ടൂൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ കടകൾക്ക് ശനിയാഴ്ച മുതൽ രാവിലെ എട്ടുമുതൽ വൈകീട്ട്​ ഏഴുവരെ തുറന്നു പ്രവർത്തിക്കാമെന്ന് ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ കെ.വി. മുഹമ്മദലി പറഞ്ഞു. ഹോട്ടലുകളിൽനിന്ന് രാത്രി ഒമ്പതുവരെ പാർസലുകൾ നൽകുന്നതിന് അനുമതി നൽകി. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ആയിരിക്കും.
Show Full Article
TAGS:
Next Story