Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
പയ്യന്നൂർ: കേന്ദ്ര സർക്കാറി​ൻെറ കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച‌് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തി​ൻെറ ഭാഗമായി പയ്യന്നൂർ ബി.എസ‌്.എൻ.എൽ ഓഫിസിനു മുന്നിൽ . സി.പി.ഐ ജില്ല സെക്രട്ടറി പി. സന്തോഷ‌്കുമാർ ഉദ‌്ഘാടനം ചെയ‌്തു. കെ. കാർത്യായനി അധ്യക്ഷത വഹിച്ചു. ടി. നാരായണൻ, എം. രാമകൃഷ‌്ണൻ, പി. ജയൻ, ടി.സി.വി. ബാലകൃഷ‌്ണൻ, പി.വി. ദാസൻ, കെ.വി. പത്മനാഭൻ എന്നിവർ സംസാരിച്ചു. സമരത്തിന‌് ഐക്യദാർഢ്യം പ്രഖ്യാപിച്ച‌് സി.ഐ.ടി.യു പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. ജില്ല സെക്രട്ടറി പി.വി. കുഞ്ഞപ്പൻ ഉദ‌്ഘാടനം ചെയ‌്തു.
Show Full Article
TAGS:
Next Story