Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഐക്യദാർഢ്യ സംഗമം

ഐക്യദാർഢ്യ സംഗമം

text_fields
bookmark_border
കേളകം: മോദി സർക്കാറി​ൻെറ കർഷക ബില്ലിൽ പ്രതിഷേധിച്ചുള്ള കർഷക ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച്​ ഫെയർ ട്രേഡ്​ അലയൻസ് കേരളയുടെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിലെ രണ്ടായിരം കുടുംബങ്ങളിൽ പ്ലക്കാർഡ് ഉയർത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കേളകത്ത് നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി തോമസ് കളപ്പുര ഉദ്ഘാടനം ചെയ്തു. ജോയി വിറ്റി, ജെയിംസ് മുഞ്ഞനാട്ട്, ഫ്രാൻസിസ് ചെറു ചിലമ്പിൽ, തോമസ് മടത്തിത്താഴെ, ശ്രീനിവാസൻ, ധനിഷ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story