Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീട് തകർന്നു

വീട് തകർന്നു

text_fields
bookmark_border
കല്യാശ്ശേരി: മഴക്കെടുതിയിൽ . കല്യാശ്ശേരി സെൻട്രൽ കണ്ണാരത്ത് വളപ്പിൽ ആയിസുമ്മയുടെ വീടാണ് കഴിഞ്ഞ ദിവസം മഴയിൽ തകർന്നത്. രാത്രി ഒരുമണിക്കാണ് സംഭവം. ആളപായമില്ല. മൂന്നു ലക്ഷത്തോളം രൂപയുടെ നാശനഷ്​ടം കണക്കാക്കുന്നു.
Show Full Article
TAGS:
Next Story