Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎം.എസ്.എഫ് പ്രതിഷേധ

എം.എസ്.എഫ് പ്രതിഷേധ ധർണ

text_fields
bookmark_border
തലശ്ശേരി: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി ഷഹബാസ് കായ്യത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അഫ്സല്‍ മട്ടാമ്പ്രം അധ്യക്ഷത വഹിച്ചു. ലാസിം ചേറ്റംകുന്ന്, നിഹാല്‍ കൈവട്ടം, റസല്‍ കണ്ണോത്ത്, അഫ്രാസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story