Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകർഷകവിരുദ്ധ ബിൽ...

കർഷകവിരുദ്ധ ബിൽ കത്തിച്ച് പ്രതിഷേധിച്ചു

text_fields
bookmark_border
താണ: വെൽഫെയർ പാർട്ടി കണ്ണൂർ മുനിസിപ്പൽ മേഖലയുടെ നേതൃത്വത്തിൽ കർഷക വിരുദ്ധ ബിൽ കത്തിച്ച് പ്രതിഷേധിച്ചു. തുടർന്ന് നടന്ന പരിപാടി ജില്ല കമ്മിറ്റി അംഗം സി.പി. റഹ്​ന ടീച്ചർ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ 70 ശതമാനം വരുന്ന കർഷകരെ ആത്മഹത്യയുടെ വക്കിലെത്തിക്കുന്ന കർഷകവിരുദ്ധ ബിൽ കോർപറേറ്റ് പ്രീണന നയത്തി‍ൻെറ ഭാഗമാണെന്നും ബിൽ പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും അവർ പറഞ്ഞു. വെൽഫെയർ പാർട്ടി മുനിസിപ്പൽ മേഖല പ്രസിഡൻറ് കെ.വി. മുഹമ്മദ് അഷ്റഫ് അധ്യക്ഷതവഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ സി. മുഹമ്മദ് ഇംതിയാസ്, കെ.കെ. ശുഹൈബ് മുഹമ്മദ്, ത്രേസ്യാമ്മ മാളിയേക്കൽ, ടി.പി.സി. ഫാത്തിമ, അബ്​ദുൽ ഖല്ലാക്ക് എന്നിവർ സംസാരിച്ചു. ബി. ഖാലിദ്, ഇ.വി. നിസാമുദ്ദീൻ, ഒ. അബ്​ദുൽ സലാം, ഹാഷിം താളിക്കാവ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story