Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകരനെല്‍കൃഷി...

കരനെല്‍കൃഷി കൊയ്​ത്തുത്സവം

text_fields
bookmark_border
ഇരിട്ടി: തില്ലങ്കേരി പനക്കാട് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള കരനെല്‍കൃഷി കൊയ്ത്തുത്സവം തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി.പി. സുഭാഷ് ഉദ്ഘാടനം ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് പനക്കാട് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കരനെല്ല്, ചേന, ചേമ്പ്, മഞ്ഞള്‍, മരച്ചീനി തുടങ്ങിയവ കൃഷി ചെയ്തത്. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ സി. ഷൈമ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story