Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധനസഹായം കൈമാറി

ധനസഹായം കൈമാറി

text_fields
bookmark_border
ഇരിട്ടി: കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെററിൽ ഭക്ഷണമൊരുക്കാൻ സഹായഹസ്തവുമായി ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ്. എൻ.എസ്.എസ് സ്ഥാപക ദിനാഘോഷത്തി​ൻെറ ഭാഗമായാണ് 'കൂടെയുണ്ട്' പരിപാടിയുടെ രണ്ടാം ഘട്ടമായി ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സൻെററിലെ രോഗികൾക്ക് ഭക്ഷണത്തിനുള്ള യത്. കീഴൂരിൽ നടന്ന പരിപാടിയിൽ ഇരിട്ടി നഗരസഭ വൈസ് ചെയർപേഴ്സൻ കെ. സ്വരസ്വതിക്ക് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഇ.പി. അനീഷ് കുമാർ സാമ്പത്തിക സഹായം കൈമാറി. പി.ടി.എ പ്രസിഡൻറ്​ സന്തോഷ് കൊയിറ്റി അധ്യക്ഷത വഹിച്ചു. വളൻറിയർമാരായ എം. അമൽ, പി. വിഷ്ണു, ഋതിക എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story