Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയൂത്ത് കോൺഗ്രസ് ധർണ

യൂത്ത് കോൺഗ്രസ് ധർണ

text_fields
bookmark_border
തലശ്ശേരി: അധോലോക സർക്കാർ രാജിവെക്കുക, െപാലീസ് ഭീകരത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ്​സ്​റ്റാൻഡ് പരിസരത്ത് ധർണ സംഘടിപ്പിച്ചു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.വി. അക്ഷയ് അധ്യക്ഷത വഹിച്ചു. അഡ്വ. സി.ടി. സജിത്ത്, എം.പി. അരവിന്ദാക്ഷൻ, വി.സി. പ്രസാദ്, മണ്ണയാട് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി. ഇമ്രാൻ, ചിന്മയ് ചൊക്ലി, വി. ഷുഹൈബ് എന്നിവർ നേതൃത്വം നൽകി. ജുമാന റസാഖ് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story