Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightട്രേഡ് യൂനിയൻ ധർണ

ട്രേഡ് യൂനിയൻ ധർണ

text_fields
bookmark_border
തലശ്ശേരി: മോദി സർക്കാറി‍ൻെറ തൊഴിലാളി-കർഷക ദ്രോഹ നയത്തിൽ പ്രതിഷേധിച്ചും പൊതുമേഖല സ്വകാര്യവത്കരിക്കരുതെന്ന്​ ആവശ്യപ്പെട്ടും ദേശീയ പ്രക്ഷോഭത്തി‍ൻെറ ഭാഗമായി ഐക്യ േട്രഡ് യൂനിയ​ൻെറ നേതൃത്വത്തിൽ തലശ്ശേരി ഹെഡ് പോസ്​റ്റ് ​ഒാഫിസ്​ പടിക്കൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി പി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. രാജേഷ് മണാട്ട്, എ. സുരേന്ദ്രൻ, എൻ.കെ. രാജീവ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story