Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാരുണ്യ സംഗമവും കിറ്റ് ...

കാരുണ്യ സംഗമവും കിറ്റ് വിതരണവും

text_fields
bookmark_border
അഞ്ചരക്കണ്ടി: ലോക് താന്ത്രിക് ജനതാദളി​ൻെറ പ്രവാസി സംഘടനയായ ജെ.പി.സി.സി ജില്ല കമ്മിറ്റി എളയാവൂർ സി.എച്ച്‌ സൻെററിൽ കാരുണ്യ സംഗമം നടത്തി. മുൻ മന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ജെ.പി.സി.സി ജില്ല പ്രസിഡൻറ്​ മുഹമ്മദ് കുറുവോളി അധ്യക്ഷത വഹിച്ചു. സി.എച്ച് സൻെററിലെ അന്തേവാസികൾക്കുള്ള കിറ്റുകൾ കെ.പി. മോഹനനിൽ നിന്ന് ഉമ്മർ പുറത്തീൽ ഏറ്റുവാങ്ങി. വി.കെ. ഗിരിജൻ, കെ.പി. പ്രശാന്തൻ, ലക്ഷ്മണൻ കോക്കാടൻ, സി.എച്ച്. മുഹമ്മദ് അഷ്റഫ്, ജി. രാജേന്ദ്രൻ, കെ.എം. ഷംസുദ്ദീൻ, ലത്തീഫ് കുന്നിരിക്ക, അഷ്റഫ് ചമ്പാട്, കെ. നസീർ ഹാജി, എൻ. അബ്​ദുല്ല, പിയാസ് മാച്ചേരി, എൻ.കെ. റിയാസ്, ആർ.എം. ഷബീർ, പി. പക്കർ, എൻ.പി. കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story