Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകിണർ ഇടിഞ്ഞുതാഴ്​ന്നു

കിണർ ഇടിഞ്ഞുതാഴ്​ന്നു

text_fields
bookmark_border
പെരിങ്ങത്തൂർ: കനത്ത മഴയെ തുടർന്ന് അണിയാരത്ത് വീട്ടു. കണിയാരത്ത് ദേവിയുടെ വീട്ടുകിണറാണ് പൂർണമായും ഇടിഞ്ഞുതാഴ്​ന്നത്. സമീപത്തെ വീട് അപകടാവസ്ഥയിലാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് കിണർ താഴ്​ന്നത്. ഒരു ലക്ഷം രൂപയുടെ നഷ്​ടം കണക്കാക്കുന്നു. പാനൂർ നഗരസഭാധ്യക്ഷ ഇ.കെ. സുവർണ സ്​ഥലം സന്ദർശിച്ചു. പെരിങ്ങളം വില്ലേജ് ഓഫിസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story