Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓട്ടിസം സെൻറർ തുറന്നു

ഓട്ടിസം സെൻറർ തുറന്നു

text_fields
bookmark_border
ഓട്ടിസം സൻെറർ തുറന്നു അഞ്ചരക്കണ്ടി: സർവശിക്ഷ കേരളയുടെ ഭാഗമായി കണ്ണൂർ സൗത്ത് ബി.ആർ.സിയുടെ നേതൃത്വത്തിൽ കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂളിൽ സ്പന്ദനം എന്ന പേരിൽ ആരംഭിച്ച ഓട്ടിസം സൻെററി​ൻെറ ഉദ്ഘാടനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം.സി. മോഹനൻ നിർവഹിച്ചു. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ. ഗിരിജൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ സൗത്ത് എ.ഇ.ഒ കൃഷ്ണൻ കുറിയ, എച്ച്.എം ഫോറം സെക്രട്ടറി ദിനേശ് ബാബു, സന്തോഷ് കുമാർ, അബ്​ദുൽ അസീസ് എന്നിവർ സംസാരിച്ചു. കണ്ണൂർ സൗത്ത് ബി.പി.സി രാജേഷ് സ്വാഗതവും റിസോഴ്സ് അധ്യാപിക ബിന്ദു നന്ദിയും പറഞ്ഞു. കണ്ണൂർ സൗത്ത് സബ് ജില്ലയിലെ ഓട്ടിസം കുട്ടികൾക്ക് ആവശ്യമായ പരിശീലനവും പിന്തുണയും നൽകുന്നതിനാണ് ഓട്ടിസം സൻെറർ ആരംഭിച്ചത്.
Show Full Article
TAGS:
Next Story