Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജീവനക്കാരന് കോവിഡ്;...

ജീവനക്കാരന് കോവിഡ്; പാപ്പിനിശ്ശേരി പഞ്ചായത്ത്​ ഓഫിസ് അടച്ചു

text_fields
bookmark_border
പാപ്പിനിശ്ശേരി: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ പാപ്പിനിശ്ശേരി പഞ്ചായത്ത്​ ഒാഫിസ് മൂന്നുദിവസത്തേക്ക് അടച്ചിട്ടു. കോവിഡ് ബാധിച്ച ജീവനക്കാരനുമായി പ്രാഥമിക സമ്പർക്കത്തിൽ ഉൾപ്പെട്ട ജീവനക്കാർ ക്വാറൻറീനിലായി. പഞ്ചായത്ത്​ ഓഫിസ് അടച്ചെങ്കിലും തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫിസ് പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story